Advisory


17.07.2020  കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
16.07.2020  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പുതുക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ
16.07.2020  ‘ജീവന്റെ വിലയുള്ള ജാഗ്രത’ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്
02.07.2020  കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ - സംസ്ഥാന സർക്കാർ ഓഫീസുകളുടെയും/സ്ഥാപനങ്ങളുടെയും പ്രവർത്തനം -തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ
 കോവിഡ്‌ 19 സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍റെ സന്ദേശം
10/05/2020  ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്
09/05/2020  കോവിഡ് 19 -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ്
26/04/2020 കോവിഡ് 19 -പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
26/04/2020 കോവിഡ് 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ -നിർദ്ദേശങ്ങൾ
22/04/2020 കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ
20/04/2020 കോവിഡ് 19 -ശുചീകരണ പ്രവർത്തനങ്ങളും അണു വിമുക്തമാക്കൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങൾ
20/04/2020 കോവിഡ് 19- കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ക്രമീകരണം -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചും സെക്രട്ടറിതല സമിതി രൂപീകരിച്ചും ഉത്തരവ്
20/04/2020 വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ചു സംസ്കരിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ
19/04/2020 ഹെൽത്ത് & ഫാമിലി വെൽഫെയർ വകുപ്പ് -കോവിഡ് 19 -ഹോട്ട് സ്പോട്ടുകൾ
17/04/2020  കോവിഡ് 19 -Red ,Orange A ,Orange B , Green എന്നീ സോണുകളായി തരം തിരിച്ച്‌ ജില്ലകൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ
16/04/2020  കോവിഡ് 19 -ലോക്ക് ഡൗൺ സമയത്ത് വ്യക്തികളുടെ അന്തർ സംസ്ഥാന യാത്ര സംബന്ധിച്ച നിയന്ത്രണങ്ങൾ
15/04/2020  കോവിഡ് 19 വ്യാപനം തടയുന്നതിന് അധികാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ ഏകീകൃത മാർഗ നിർദ്ദേശങ്ങൾ നമ്പര്‍ 40-3/320-DM-I (A) 15 ഏപ്രില്‍ 2020
12/04/2020  കോവിഡ് കാലം : വീട് മാലിന്യമുക്തമാക്കാം സംശയ നിവാരണത്തിന് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ്
20/03/2020  കോവിഡ് 19- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
20/03/2020  കോവിഡ് 19- പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള ഉത്തരവ്
20/03/2020  Adisory – Airport arrangements and flow chart
  പൊതുജനങ്ങളോടുള്ള അഭ്യർത്ഥന
COVID-19 ബാധിത രാജ്യങ്ങളിൽ നിന്നും യാത്രാ ചരിത്രമുള്ളവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല നടത്താനും അഭ്യർത്ഥിക്കുന്നു.
അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർത്ഥനയാണ്.
സംശയ നിവാരണത്തിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ദിശ 0471255 2056
ടോൾ ഫ്രീ നമ്പർ 1056
  Appeal !!!
Any person with travel history to COVID-19 affected countries or person with contact with such traveller , whether they are symptomatic or asymptomatic may remain in home isolation and do pongala prayers at their respective stay places.
Their self isolation is the real prayer for the good of community, their family and themselves.
For any assistance contact
DISHA 0471255 2056
Or
Toll free number 1056

Orders / Circulars


    കൊവിഡ് 19
  • കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പുതുക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍-തിരുവനന്തപുരം കോർപ്പറേഷന്‍ പരിധിയിലെ സർക്കാർ ഓഫീസുകളുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്.
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ - സംസ്ഥാനത്തെ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
  • കോവിഡ് 19 : സൂചികരണ പ്രവർത്തങ്ങളുമായി ബന്ധപെട്ടു തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും ചുമതലകൾ സംബന്ധിച്ച്
  • കോവിഡ് 19 – കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (CFTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച മാര്‍ഗ്ഗനിർദ്ദേശങ്ങൾ
  • കോവിഡ് -19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക്ഡൌണിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്
  • കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ
  • ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്
  • കോകോവിഡ് 19 - നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങൾ -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ്
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍-നിയന്ത്രണങ്ങളും നടപടിക്രമങ്ങളും-മാർഗ നിർദ്ദേശങ്ങൾ
  • കോവിഡ് 19 -പ്രതിരോധ ആശ്വാസ നടപടികൾ -ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ്
  • കോവിഡ് 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ -നിർദ്ദേശങ്ങൾ
  • കോവിഡ് 19-കമ്മ്യുണിറ്റി കിച്ചൺ -കുടുംബശ്രീ വനിതകളെ കൂടാതെ പാചക തൊഴിലാളികളെ കൂടി നിയോഗിക്കുന്നതിന് അനുമതി
  • Lock down in the wake on COVID 19 - Absent days as "on duty" for the employees of State Public Sector Undertakings - Orders issued
  • ധനകാര്യ വകുപ്പ് - കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
  • ---------------------
  • ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ ഫേസ് മാസ്കും കൈ ഉറകളും വാങ്ങുന്നതിനു പഞ്ചായത്തുകളുടെ തനത് / ജനറൽ പർപ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനു അനുമതി
  • കോവിഡ് 19 കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ക്രമീകരണം -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചും സെക്രട്ടറിതല സമിതി രൂപീകരിച്ചും ഉത്തരവ്
  • കോവിഡ് 19 -പ്രതിരോധ ആശ്വാസനടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ- പാചക ജോലിക്കാർക്ക് ഹോണറേറിയം നിശ്ചയിച്ച് ഉത്തരവ്
  • Health and Family Welfare Department - Covid-19 - Identification of Hot Spots –Orders issued.
  • കോവിഡ് 19 -കേരളത്തിലെ നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ
  • GAD Covid-19 –containment activities – revised consolidated guidelines – orders issued
  • GAD Covid 19 -Regulations in the form of lock down -interstate travel of persons during lock down period -order
  • സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ്
  • സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്








IEC Materials


Control Rooms


Get in touch

  • Address

    SUCHITWA MISSION
    Swaraj Bhavan,Base Floor (-1)
    Nanthancodu, Kowdiar
    Thiruvananthapuram-695003
    Kerala ,India